charamam

മലയിൻകീഴ് : പേയാട് വടക്കേക്കര ചിറക്കോണം അശ്വതി ഭവനിൽ (പി.സി.ആർ.എ.എ/1) പരേതനായ ചെല്ലപ്പൻനായരുടെ ഭാര്യ വിശാലാക്ഷിഅമ്മ(84) നിര്യാതയായി.മക്കൾ : ശ്രീലത,മധുസൂദനൻനായർ
മരുമക്കൾ : പരേതനായ അച്യുതൻനായർ,ഗീതാകുമാരി. സഞ്ചയനം : ചൊവ്വാഴ്ച
രാവിലെ 8 ന്.