rajan

തൃശൂർ: പുഴമ്പള്ളം തൈക്കൂടൻ ചാത്തു മകൻ രാജൻ ( 70 ) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: രഞ്ജിത, പ്രസാദ്, പ്രവീൺ. മരുമക്കൾ: സന്തോഷ്, വിദ്യ.