photo

കൊട്ടാരക്കര: പുത്തൂർ പവിത്രേശ്വരം തോപ്പിൽ വീട്ടിൽ പരേതനായ കേശവപിള്ളയുടെ ഭാര്യ ജാനകിഅമ്മ (74) നിര്യാതയായി. മക്കൾ: ലീലാകുമാരി, രാധാമണി അമ്മ, പരേതനായ ഹരിക്കുട്ടൻ. മരുമക്കൾ: രവീന്ദ്രൻ പിള്ള, രാജൻ പിള്ള, ശശികല. സഞ്ചയനം 17ന് രാവിലെ 7.30ന്.