nss

കാട്ടാക്കട:എൻ.എസ്.എസ് കാട്ടാക്കട താലൂക്ക് കരയോഗ യൂണിയനിലെ ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങൾ നടത്തുന്ന കരയോഗങ്ങൾക്കുള്ള പഠന ഗ്രാന്റ് വിതരണവും കൊവിഡ് സമാശ്വാസ വായ്പാ വിതരണവും യൂണിയൻ പ്രസിഡന്റ് ബി.ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് വാഴിച്ചൽ ഡി.ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ബി.എസ്.പ്രദീപ് കുമാർ,ഇൻസ്പെക്ടർ വി.സുരേഷ് കുമാർ,യൂണിയൻ കമ്മിറ്റിയംഗങ്ങൾതുടങ്ങിയവർ സംസാരിച്ചു.