jagan

കിളിമാനൂർ: ഊരുപൊയ്ക ഇടയ്ക്കോട് മംഗലശ്ശേരി വീട്ടിൽ ജഗൻനാഥൻ നായർ (85) നിര്യാതനായി.ഭാര്യ: കമലകുമാരി അമ്മ. മക്കൾ: അനിൽകുമാർ, പരേതയായ അനിതകുമാരി, അജിതകുമാരി, ആശ.മരുമക്കൾ:വീണ,വിശ്വ കുമാർ, സജീഷ്കുമാർ (കേരളകൗമുദി ഏജന്റ്) .