കിളിമാനൂർ: വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴ്ന്നു. പുല്ലയിൽ തൊക്കാലയിൽ വീട്ടിൽ രാജന്റെ വീട്ടിലെ കിണറാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ഇടിഞ്ഞത്.