നെയ്യാറ്റിൻകര: താലൂക്ക് കാർഷിക-മൃഗസംരക്ഷണ-മത്സ്യ കർഷക വെൽഫേർ സഹകരണ
സംഘം സ്ഥാപകനും പ്രസിഡന്റുമായ നെല്ലിമൂട് സിദ്ധാർത്ഥിൽ നെല്ലിമൂട് വൈ.ജയകുമാർ (59)
നിര്യാതനായി. ഹൃദയസംബന്ധമായ അസുഖ ത്തിന് ചികിത്സയിൽ ആയിരുന്നു. ഗ്രൗണ്ട് വാട്ടർ ഡി പ്പാർട്ട്‌മെന്റ് റിട്ട.സീനിയർ ഡ്രില്ലറാണ്. കേരള നാടാർ മഹാജനസംഘം സംസ്ഥാന രജിസ്ട്റാർ, നെല്ലിമൂട് നോർ ത്ത് റസിഡൻസ് അസോസിയേഷൻ മുൻസെക്രട്ടറി, കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇ ന്ത്യ സംസ്ഥാനകമ്മിറ്റിയംഗം, ആംസൺ റബർ പ്രൈവറ്റ് ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ, ഉദിയൻകുളങ്ങര റോട്ടറി ക്ലബ് ജോയിന്റ് സെക്രട്ടറി, മാനുവൽ യേശുദാനം ഫൗണ്ടേഷൻ ചെയർമാൻ തുടങ്ങിയ മേഖലകളിൽ പ്രവർ ത്തിച്ചുവരുകയായിരുന്നു.ഭാര്യ : റ്റി.സുമലറ്റ് (കെ.എസ്.ആർ.ടി.സി.റിട്ട:സൂപ്രണ്ട്)
സഹോദരങ്ങൾ : എൽ.ഷെർളി, എൽ.ഷൈല, വൈ.ജോയി.