abhinandanam

വർക്കല: ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഇടം നേടിയ ദേവിനന്ദനയെ അഡ്വ.വി.ജോയി എം.എൽ.എ വീട്ടിലെത്തി അഭിനന്ദിച്ചു.സംഗീതം, ചിത്രരചന എന്നിവയിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്.വീട്ടിലെത്തിയ എം.എൽ.എയുടെ പടം ദേവിനന്ദന വരച്ച് നൽകുകയുണ്ടായി.സി.പി.എം എൽ.സി സെക്രട്ടറി സുനിൽ, ബ്രാഞ്ച് സെക്രട്ടറി രജീബ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് സൂരജ് എന്നിവരും സന്നിഹിതരായിരുന്നു.