അങ്കമാലി: കരിയാട് അകപ്പറമ്പ് കീഴാഞ്ഞിലിൽ പരേതനായ വേലായുധന്റെ മകൻ ജയചന്ദ്രൻ (73 റിട്ട. ടെൽക്ക്) നിര്യാതനായി. ഭാര്യ: ഓച്ചംതുരുത്ത് നടുവിലേഴത്ത് കുടുംബാംഗം ഷെൽഡ. മക്കൾ: ഷിജി (കടുങ്ങല്ലൂർ പഞ്ചായത്ത്), അമ്പിളി. മരുമക്കൾ: സജിത്ത് (എൻ.ജി.ഐ.എൽ കാക്കനാട്) തജീഷ് (റയിൽവേ).