vel2

വെള്ളറട: പുലിയൂർശാല ചരലുവിള പുത്തൻവീട്ടിൽ നാഗപ്പൻപിള്ള (68) നിര്യാതനായി. ഭാര്യ കുമാരി. മക്കൾ: ശാന്തകുമാർ, സിന്ധു, സുമലത, സുരേഷ് കുമാർ, മഹേഷ് കുമാർ. മരുമക്കൾ: ദീപ, പ്രദീപ്, ഷിബു, അശ്വതി , ധന്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.