krishnan-kutty

പാറശാല:ചെറുവാരക്കോണം മുണ്ടപ്ലാവിള എസ്.കെ.ഭവനിൽ എ.പി.കൃഷ്ണൻകുട്ടി (59) മസ്ക്കറ്റിൽ നിര്യാതനായി. ഭാര്യ:സുലോചന. മക്കൾ: അജീഷ്, റോബിൻ, അജീഷ കെ.എസ്.