aishakunju-67

പന്മന: മനയിൽ ആലപ്പുറത്ത് മേക്കതിൽ സുബൈർ കുട്ടിയുടെ ഭാര്യ ഐഷാകുഞ്ഞ് (67) നിര്യാതയായി. മക്കൾ: റഹിം (സൗദി),ലൈല,സലാം (സൗദി),ഷാഹിദ,നാസിം,നദീറ,ഷാഹുബാനത്ത്,സജീന,നിസാം, സലീം. ‌മരുമക്കൾ: സലാം,നിസ,സജീന,ഇസ്മായിൽകുഞ്ഞ്,ഷീജ,ശിഹാബ് (സൗദി ),പരേതനായ ശിഹാബ് മുനീർ, ഷാജില,നാജിദ.‌കബറടക്കം: നാളെ രാവിലെ 8ന് പുതിശേരികോട്ട ജുമാ മസ്ജിദ് കബർ സ്ഥാനിൽ.