lalithamma-81

ഓച്ചിറ: വലിയകുളങ്ങര കൈരളിയിൽ (കുറ്റിയിൽ) പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ലളിതമ്മ (81) നിര്യാതയായി. മക്കൾ: പരേതയായ ബീന നായർ, ബിജു നായർ (എക്സ് സർവീസ്), പരേതനായ മനോജ്‌.ജി. നായർ. മരുമക്കൾ: രഞ്ജന, വീണ മനോജ്‌. സംസ്‍കാരം പിന്നീട്.