kerala
കേരള മാപ്പിള കലാ സാഹിത്യ സമിതിയുടെ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഡോക്ടർ എം.എസ്.മൗലവി നിർവഹിക്കുന്നു

കിളിമാനൂർ :കേരള മാപ്പിള കലാ സാഹിത്യ സമിതിയുടെ സംസ്ഥാനതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഡോക്ടർ എം.എസ്.മൗലവി നിർവഹിച്ചു.രക്ഷാധികാരി ബഷീർ കുഞ്ഞു, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പോരുവഴി എം.എ.സലാം,ട്രഷറർ എൻ .അബ്ദുൽഅസീസ്,കെ.എ .എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ദീൻ,സമിതി ജില്ലാ പ്രസിഡന്റ്‌ എസ്.നിഹാസ് എന്നിവർ പങ്കെടുത്തു.