ആറ്റിങ്ങൽ: കോരാണി ശാന്തി വനത്തിൽ ജി. സോമൻ നായർ(80) നിര്യാതനായി. ഭാര്യ: ലളിത അമ്മ. മക്കൾ: പദ്മകുമാർ( അബുദാബി), ബിനുകുമാർ, സോമിനി. മരുമക്കൾ: ഇന്ദു, സത്യജിത്ത്