കിളിമാനൂർ: വാമനപുരം ആനച്ചൽ ഹേമന്തത്തിൽ പരേതനായ വിദ്യാധരന്റെ ഭാര്യ എസ്.ലളിത (75-റിട്ട. ടീച്ചർ, ജി.യു.പി.എസ്, ആനച്ചൽ ) നിര്യാതയായി.മക്കൾ: വി.വിദ്യ (ടീച്ചർ, ആനച്ചൽ യു.പി.എസ്), ഹേമന്ദ് വിദ്യാധരൻ (യു.എ.ഇ). മരുമക്കൾ: വി.എസ്.അശോക് (അഡ്മിനിസ്ട്രേറ്റീവ് കൺവീനർ, എസ്.സി.ബി, വാമനപുരം), എൻ.ലിജി (ട്രെയിനിംഗ് സൂപ്രണ്ട് ആൻഡ് പ്രിൻസിപ്പൽ, ഗവ.ഐ.ടി.ഐ, എസ്.സി.ഡി.ഡി, വർക്കല ). സംസ്കാരം: ഇന്ന് ഉച്ചക്ക് 1ന് ശാന്തികവാടത്തിൽ.