മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള മണികണ്ഠ വിലാസത്തിൽ മാധവൻനായർ (73) നിര്യാതനായി.ഭാര്യ : പ്രസന്നകുമാരി.മക്കൾ:സന്തോഷ് കുമാർ,രതീഷ് കുമാർ,രാജേഷ് കുമാർ,രാജലക്ഷ്മി. മരുമക്കൾ : ഹരിപ്രിയ,ശ്രുതി മുരളീധരൻനായർ,പ്രമോദ്. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.