sep13f

ആറ്റിങ്ങൽ: കോരാണി വലിയവിള വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ജി.ലളിത (70) നിര്യാതയായി. മക്കൾ: റെജി,രജനി,ജെസ്സി. മരുമക്കൾ: അമ്പിളി,ജയകുമാർ,ബിജു. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്