charamam

തിരുവനന്തപുരം: മുരുക്കുംപുഴ ലക്ഷ്മി വിലാസം പുത്തൻ വീട്ടിൽ എ.ഗോപാലൻ (84,റിട്ട.ഫിനാൻസ് ഓഫീസർ,കേരളസർക്കാർ) നിര്യാതനായി. ഭാര്യ: ജെ.സരളകുമാരി (റിട്ട.സീനിയർ സൂപ്രണ്ട് കെ.എസ്.ഇ.ബി.). മക്കൾ: രശ്മി (അസി.പ്രൊഫസർ യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം ),ജി.രാജേഷ്.
മരുമകൾ: കെ.ആർ.രമ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.