sarojakshi-amma-76

തേ​വ​ല​ക്ക​ര: കി​ഴ​ക്കേ​ക്ക​ര പെ​രു​മ്പ​ള്ളിൽ (കൃ​ഷ്​ണ​ഭ​വ​നം) വീ​ട്ടിൽ പ​രേ​ത​നാ​യ പി.കെ. ഗോ​പാ​ല​പി​ള്ള​യു​ടെ ഭാ​ര്യ സ​രോ​ജാ​ക്ഷി​അ​മ്മ (76, ​റി​ട്ട. അ​ദ്ധ്യാ​പി​ക) നി​ര്യാ​ത​യാ​യി. മ​ക്കൾ: ജി. ശ്രീ​ലേ​ഖ (എ​സ്.ബി.ഐ,​ ക​ണ്ണൂർ), പി.ജി. ശ്രീ​ല​ത (അ​ദ്ധ്യാ​പി​ക), സ​ന്തോ​ഷ്​കു​മാർ (സ്‌​പെ​ഷ്യൽ ബ്രാ​ഞ്ച്,​ പ​ത്ത​നം​തി​ട്ട), പി.ജി. ഗോ​പ​കു​മാർ (എ​ക്‌​സൈ​സ്,​ കോ​ട്ട​യം), പി.ജി. കൃ​ഷ്​ണ​കു​മാർ (പൊ​ലീ​സ്,​ പ​ത്ത​നം​തി​ട്ട ). മ​രു​മ​ക്കൾ: അ​ഡ്വ. ശി​വ​ദാ​സ് വി. നാ​യ​നാർ, ബി. ജ​യ​ച​ന്ദ്രൻ​പി​ള്ള (അ​ദ്ധ്യാ​പ​കൻ), എൽ. റാ​ണി (ജി.എ​ച്ച്.എ​സ്.എ​സ് പ​ന്മ​ന മ​ന​യിൽ), ര​ഞ്ജു ഗോ​പൻ (കെ.എ.എം.സി.ഒ,​ ആ​ലു​വ), ര​ഞ്ജു ശ്രീ​ധർ.