news

എരവന്നൂർ: പുതിയേടത്ത് കെ. കൃഷ്ണൻകുട്ടി നായർ (76) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: പുഷ്പലത, സത്യഭാമ, മധുസൂദനൻ, അനിൽകുമാർ. മരുമക്കൾ: പരേതനായ പത്മനാഭൻ നായർ (ഇരുവള്ളൂർ), രാധാകൃഷ്ണൻ (നന്മണ്ട), മാലതി (ചാലിൽതാഴം), സിന്ധു (കാഞ്ഞിരമുഴി). സഞ്ചയനം വ്യാഴാഴ്ച.