കുരീപ്പുഴ: തൃക്കടവൂർ കുരീപ്പുഴ കളീലിൽ പരേതരായ ശ്രീധരൻപിള്ളയുടെയും സരസമ്മയുടെയും മകൻ വിജയകുമാരൻപിള്ള (60) ബഹ്റൈനിൽ നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: ഹരിദേവ്, ഹരിത.