കൊല്ലം: പൂമങ്കലത്ത് വിളയിൽ പരേതനായ പിയൂസിന്റെ മകൻ മൈക്കിൾ (74) നിര്യാതനായി. ഭാര്യ: സാളറ്റ്. മക്കൾ: സെലിൻ, ജോസ്, മനോജ്. മരുമക്കൾ: രാജേഷ്, റിൻസി, സജിനി.