gopinadhannair-a-72

കൊ​ല്ലം: ക​രി​ക്കോ​ട് ഏ​റ​ത്ത് പ​ടി​ഞ്ഞാ​റ്റ​തിൽ (സെ​ക്കു​ലർ ന​ഗർ -22) വീ​ട്ടിൽ എ. ഗോ​പി​നാ​ഥൻ നാ​യർ (72,റി​ട്ട. ഫോ​റ​സ്റ്റ്) നി​ര്യാ​ത​നായി. ഭാ​ര്യ: പ​രേ​ത​യാ​യ ആ​ന​ന്ദ​വ​ല്ലി. മ​ക്കൾ: ഷി​ബു ഗോ​പി​നാ​ഥ് (ഇ​ള​മ്പ​ള്ളൂർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), നി​ബു ഗോ​പി​നാ​ഥ് (ബി​സി​ന​സ്). മ​രു​മ​കൾ: ദീ​പ.