കുണ്ടറ: മുളവന വാറുർ പുത്തൻവീട്ടിൽ പരേതനായ വി. ജോണിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ കുഞ്ഞമ്മ ജോൺ (76, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സിനി ജോൺ (എം.എസ്.എം.എച്ച്.എസ്.എസ്, ചാത്തിനാംകുളം), സിജു ജോൺ (സെന്റ് തോമസ് യു.പി സ്‌കൂൾ ശൂരനാട്). മരുമക്കൾ: ഡി. യോഹന്നാൻ (ഇൻസ്ട്രക്ടർ, ടി.കെ.എം എൻജിനിയറിംഗ് കോളേജ്, കരിക്കോട്), ആശാ സിജു.