samskarikanilayam

തിനവിള സംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജാ ബീഗം ഉദ്ഘാടനം ചെയ്യുന്നു

വക്കം:തിനവിള നെടിയവിള കോളനിയിലെ ബഹുനില സംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത്‌ 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ചു നൽകിയതാണിത്. നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ഉദ്ഘാടനം വൈകിയെന്ന് നാട്ടുകാർ പറഞ്ഞു.ഗ്രാമ പഞ്ചായത്ത് അംഗം തിനവിള പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.