photo

ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 5–ാം വാർഡ് എരവക്കാട്ട് ശങ്കരൻ വൈദ്യരുടെ മകൻ ടി.എസ്.സുധാകരൻ (74)നിര്യാതനായി.എസ്.ബി.ഐ റിട്ട.സീനിയർ മാനേജരായി​രുന്നു.ഭാര്യ:വിജയമ്മ.മക്കൾ:സുനിത, സുവിജ (അദ്ധ്യാപിക വി.എച്ച്‌.എസ്.എസ്,കണിച്ചുകുളങ്ങര).മരുമക്കൾ:ബിജയ,പരേതനായ റെജി.