മൂവാറ്റുപുഴ: കിഴക്കേക്കര ശാസ്തമംഗംലം വി.സേതുമാധവൻ (66 റിട്ട. ഗവ. സർവന്റ്സ് സഹകരണസംഘം) നിര്യാതനായി. ഭാര്യ; ശ്രീലത. മക്കൾ: അജിത, ധനലക്ഷ്മി, ജയലക്ഷ്മി. മരുമക്കൾ: അനിൽ, ദയാൽ, പ്രതീഷ്.