വർക്കല: ഗവ. എച്ച്.എസ്.എസിനു സമീപം വടക്കേ കൂട്ടപ്പുരവീട്ടിൽ ശ്രീജയൻ (സമാന്തര കോളേജ് അദ്ധ്യാപകൻ, 46) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഭിനന്ദ്, അയന.