കൊല്ലം: ആശ്രാമം പുഷ്പവിലാസം (ശാസ്താനിവാസ്) വീട്ടിൽ ദാമോദരന്റെ മകൻ അരുൺകുമാർ (രാജു-58) നിര്യാതനായി. ഭാര്യ: ജയശ്രീ. മകൻ: അർജുൻ അരുൺകുമാർ.