തിരുവനന്തപുരം : കാലടി കരമന കണിയംവിളാകത്ത് വീട്ടിൽ പരേതനായ നീലകണ്ഠൻ നായരുടെ ഭാര്യ രാധമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ ഹരിശങ്കർ, പരേതനായ ശ്രീകണ്ഠൻനായർ, ഗീത, പരേതയായ ശ്രീവിദ്യ, പത്മകുമാർ. മരുമക്കൾ: വേണു, സിന്ധു. സഞ്ചയനം: 17ന് രാവിലെ 8ന്.

വരദരാജൻ

വലിയശാല : ഗ്രാമത്തിൽ വ്യാസ 217 ൽ എ. വരദരാജൻ (72, റിട്ട. ഐ.എസ്.ആർ.ഒ) നിര്യാതനായി. സഹോദരൻ: എ. വെങ്കിടാചലം (റിട്ട. ഏജീസ് ഒാഫീസ്).