വർക്കല: തോക്കാട് പ്രാലേയഗിരി അജിത്ത് നിവാസിൽ വി.ശിവദാസൻ (80) നിര്യാതനായി. ഭാര്യ: സരസമ്മ.എം. മക്കൾ: അജിത.എസ്, അജിത്ത്.എസ്, ഷീബ.എസ്. മരുമക്കൾ: പരേതനായ പ്രകാശ്, രശ്മിഅജിത്ത്, മോഹൻ. സഞ്ചയനം: സെപ്തംബർ 18 രാവിലെ 8.30ന്.