sosamma

kob-sosamma 90

കുറിച്ചി :പുലു തുരുത്തിലായ താഴത്തേടത്തു പറമ്പിൽ പരേതനായ ടി.യു.കോരയുടെ ഭാര്യ ശോശാമ്മ (90) നിര്യാതയായി. കുറിച്ചി മങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, തങ്കമ്മ, സൂസമ്മ, ആലിസ് ,ജെസി, മിനി, ടി.കെ.സജി ( കോട്ടയം ട്രെയിഡിംഗ് കമ്പനി, എൽ.ഐ.സി ബ്രാഞ്ച് യുണൈറ്റഡ് അഡ്വവൈസർ). മരുമക്കൾ: രാമമംഗലം മംഗലത്ത് ജോണിക്കുട്ടി, പേരൂർ കല്ലാ പുറത്ത് ബാബുക്കുട്ടൻ, വെള്ളുതുരുത്തി കുലച്ചാങ്കൽ ജെയിംസ്, റാന്നി വലിയപറമ്പിൽ അനിയൻ, ചാന്നാനിക്കാട് കുര്യൻ പറമ്പിൽ റെജി, ജയമോൾ,ചിങ്ങവനം കോഴിമറ്റം പരേതനായ ജോസ്‌.