ചാവക്കാട്: മണത്തല ബേബി റോഡ് അയിനിപ്പുള്ളി പരേതനായ ചന്ദ്രന്റെ ഭാര്യ യശോദ (70) താമരയൂർ ഹരിദാസ് നഗറിലെ വീട്ടിൽ നിര്യാതയായി. മക്കൾ: ഷീന, ഷീജ പ്രശാന്ത് (സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി), ഷൈനി, സുരേഷ് (എ.വി.സി അലുമിനിയം ഫാബ്രിക്കേറ്റേഴ്‌സ് മുതുവട്ടൂർ). മരുമക്കൾ: സോമൻ, പ്രശാന്ത്, പുഷ്പരാജ്, സജിത.