1


ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ യു.ഡി.എഫ് തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ പ്രകാശനം വി.ഡി സതീശൻ എം.എൽ,എ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകി പ്രകാശനം ചെയ്യുന്നു.സി.പി ജോൺ സമീപം