obitury

നെടുമങ്ങാട് : മൂന്നാനക്കുഴി സോനാ ഭവനിൽ റവറന്റ് എച്ച്.ദേവരാജ് (65) നിര്യാതനായി. ഭാര്യ : ശോഭന. മക്കൾ : ജയരാജ്, ബിജുലാൽ.മരുമക്കൾ : വിദ്യ, ഗ്രീഷ്മ. പ്രാർത്ഥന ശനിയാഴ്ച രാവിലെ 10 ന്.