josey-61

തോപ്പുംപടി: ചുള്ളിക്കൽ കൂട്ടുങ്കൽ ജോസി (61 - അഗസ്റ്റിൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് ചുള്ളിക്കൽ സെന്റ് ജോസഫ് ബെത്​ലഹേം പള്ളി സെമിത്തേരിയിൽ. ഭാര്യ: പ്രഷീല. മക്കൾ: ആനന്ദ്,​ ആരതി. മരുമക്കൾ: നീതു,​ ജോസ്​ലിൻ.