1

പിന്നോട്ടില്ല കട്ടായം..മന്ത്രി കെ.റ്റി. ജലീൽ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളിവയലും റോഡിൽ കിടന്ന് മുദ്രാവാക്യം വിളിക്കുന്നു