വർക്കല: ഇടവ ന്യൂ വടക്കേവീട്ടിൽ (റോസാപ്പൂ) ഷാഹിർഷാ (56) നിര്യാതനായി. ഭാര്യ: ഹവ്വഷാദ്. മക്കൾ: ഷജാർഷാ(മുന്ന), ഹമിയഷാദ്, ഹാഷ് മിയഷാദ്. മരുമകൻ: നസീർ (സൗദിഅറേബ്യ)