കൊല്ലം: പ്രസ് ഫോട്ടോഗ്രാഫറും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന വടക്കുംഭാഗം പരേതനായ പോൾ ജോസഫ് കണ്ടത്തിലിന്റെ ഭാര്യ റബേക്ക പോൾ (86) നിര്യാതയായി. സംസ്കാരം കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള പള്ളി സെമിത്തേരിയിൽ നടന്നു.