ചവറ സൗത്ത്: വടക്കുംഭാഗം ആൻസി നിവാസിൽ അനിൽ ജോൺ (കുഞ്ഞുമോൻ-48) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആൻസി, അക്ഷയ്.