അങ്കമാലി: തുറവൂർ പാലാട്ടി കൂനത്താൻ ജെയിംസ് ഭാര്യ ബീന (48) നിര്യാതയായി.ചേലാമറ്റം വരാപ്പുഴക്കാരൻ കുടുംബാംഗമാണ്. മക്കൾ: അരുൺ, മരിയ.