തേവലക്കര: പടിഞ്ഞാറ്റക്കര വാരീതാഴതിൽ പരേതനായ ജോർജ്കുട്ടിയുടെ മകൻ ജി. ജോൺ (രാജു-61, റിട്ട. സീനിയർ അഡ്മിനിസേ്ട്രഷൻ ഓഫീസർ, ഐ.ഐ.എം കോഴിക്കോട്) നിര്യാതനായി. ഭാര്യ: ലിസി ജോൺ. മക്കൾ: ഡോ. ലിജോ ജോൺ, അഷ്ന ജോൺ.