ചണ്ണപ്പേട്ട: മടന്ദക്കോണം ചരുവിള പുത്തൻ വീട്ടിൽ ചെല്ലപ്പൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷൈലജ, ലീന, ഷീജ, രജനി. മരുമക്കൾ: കൃഷ്ണൻകുട്ടി, പരേതനായ രവീന്ദ്രൻ, മോഹനൻ, കെ. രവി.