loosy-82

നീറിക്കോട് : ചേലാട്ട് തൂമ്പുങ്കൽ സി.വി. സേവ്യറിന്റെ ഭാര്യ ലൂസി (82) നിര്യാതയായി. മക്കൾ : ഷീന (റിട്ട. ടീച്ചർ, സെന്റ് ഫിലോമിനാസ് സ്‌കൂൾ, കൂനമ്മാവ് ), റോമി (ബിസിനസ് ), റെറ്റി ( എച്ച്.എം,​ എൽ.എഫ്,​ യു.പി സ്കൂൾ, ചേരാനല്ലൂർ). മരുമക്കൾ : സജിനി (ടീച്ചർ, സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂൾ, കൂനമ്മാവ് ),സാജു (എ.വി.ടി, കളമശേരി),​ പരേതനായ സണ്ണി.