പരവൂർ: പൊഴിക്കര പീടികയിൽ വീട്ടിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (82) നിര്യാതയായി. മക്കൾ: വിലാസിനിഅമ്മ, വസന്ത, ഇന്ദിര, പ്രസന്ന, മുരളീധരൻപിള്ള. മരുമക്കൾ: ശ്രീകുമാരൻനായർ, ജനാർദ്ദനകുറുപ്പ്, രാധാകൃഷ്ണപിള്ള, ഉണ്ണിക്കൃഷ്ണൻ, ലിഷ.