ഓയൂർ: മീയ്യണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിലെ വാഹനാപകടത്തിൽ മരിച്ചു. അബുദാബി ഇത്തിഹാർ എയർവേസ് കാറ്ററിംഗ് സർവീസിലെ ജീവനക്കാരൻ മീയ്യണ്ണൂർ പുത്തൻവീട്ടിൽ രാജേന്ദ്രൻ പിള്ളയുടെ മകൻ രഞ്ജിത് രാജേന്ദ്രനാണ് (32) മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. മാതാവ്: സരസമ്മ. ഭാര്യ: ശ്രീലക്ഷ്മി, സഹോദരൻ: രജിത്ത്.