chimbu

ത​മി​ഴ​ക​ത്തെ​ ​യു​വ​ ​സൂ​പ്പ​ർ​ ​താ​രം​ ​ചി​മ്പു​ ​(​ചി​ല​മ്പ​ര​ശ​ൻ​)​ ​ത​ല​സ്ഥാ​ന​ത്തെ​ത്തി.​ ​വി​ഴി​ഞ്ഞം​ ​മു​ല്ലൂ​രി​ലെ​ ​റി​സോ​ർ​ട്ടി​ൽ​ ​ഒ​രു​ ​അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കാ​നെ​ത്തി​യ​ ​ചി​മ്പു​ ​ര​ണ്ടാ​ഴ്ച​ക്കാ​ലം​ ​ഇ​വി​ടെ​യു​ണ്ടാ​കും.​ ​താ​ര​ത്തി​ന്റെ​ ​സ​ന്ദ​ർ​ശ​നം​ ​അ​തീ​വ​ ​ര​ഹ​സ്യ​മാ​യി​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്റി​സോ​ർ​ട്ട് ​അ​ധി​കൃ​ത​ർ.
ചി​മ്പു​വാ​യി​ ​ത​ന്നെ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ 90​ ​എം.​എ​ൽ​ ​ആ​ണ് ​താ​ര​ത്തി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ ​ചി​ത്രം.​ ​വെങ്കി​​ട് ​പ്ര​ഭു​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​മാ​നാ​ടാ​ണ് ​അ​ടു​ത്ത​ ​ചി​ത്രം.