പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം ലഭിക്കാത്തതുമൂലം ആത്മഹത്യ ചെയ്ത പാറശ്ശാല കാരക്കോണത്തെ അനുവിന്റെ വീട്ടിൽ നിന്ന് അനുവിന്റെ അമ്മ കൊളുത്തി നൽകിയ ദീപശിഖയും കൊണ്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ലോംഗ് മാർച്ചിന്റെ സമാപനം സെക്രട്ടേറിയറ്റിനുമുന്നിൽ ഓ.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.