pv-vargese

kob-Pv varghese- 94
തുരുത്തി: വിമോചനസമര നേതാവ് പാലാത്ര പി.വി. വർഗീസ് (കുഞ്ഞച്ചൻ 94) നിര്യാതനായി. ഭാര്യ: പരേതയായ റോസമ്മ, തെങ്ങണ കറുകപ്പളളി കുടുംബാംഗം.
മക്കൾ: ലൂസി, തങ്കച്ചൻ, ജോസ്, മറിയമ്മ, സിബിച്ചൻ. മരുമക്കൾ: ബേബിച്ചൻ ആലഞ്ചേരി കുറിച്ചി, മേരിമ്മ അതിരമ്പുഴ തെക്കേടം ഫാത്തിമാപുരം, ലിസി പള്ളിക്കളം പളളിക്കൂട്ടുമ്മ, അപ്പച്ചൻ അതിരമ്പുഴ തെക്കേടം തുരുത്തി, കുഞ്ഞുമോൾ പരുമൂട്ടിൽ എടത്വ.